ഗവൺമെന്റ് എസ്.ഡി.വി.ജെ.ബി.എസ്.ആലപ്പുഴ/അക്ഷരവൃക്ഷം/എന്റെ മോഹം
എന്റെ മോഹം
എന്തെല്ലാം മോഹങ്ങളായിരുന്നു എനിക്ക്, സ്കൂൾ അടയ്ക്കുമ്പോൾ പോകേണ്ട സ്ഥലങ്ങളുടെ ഒരു ലിസ്റ്റ് തന്നെ ഞാൻ തയ്യാറാക്കി അമ്മയെ ഏൽപ്പിച്ചു എന്നിട്ട് അമ്മയോട് പറഞ്ഞു, അമ്മയും ലീവ് എടുക്കണം കേട്ടോ. മാമ്മന്റെ മക്കളെയും കൂടെ കൊണ്ടുപോകും. സ്കൂളിൽ നിന്നും വിനോദയാത്ര പോകുന്നെന്ന് പറഞ്ഞപ്പോൾ, അച്ഛൻ പോകാൻ സമ്മതിച്ചില്ല. സ്കൂൾ അടയക്കുമ്പോൾ അച്ഛൻ കൊണ്ട് പോകാമെന്ന് പറഞ്ഞു. ഈ കൊറോണ ഒന്നിനും സമ്മതിക്കത്തില്ല, ഹൊ ! സാരമില്ല അതിലും വല്യ സന്തോഷം ഇപ്പോൾ വീട്ടിലുണ്ട്, അച്ഛനോടും അമ്മയോടും ഒപ്പം വീട്ടിലിരിക്കാം, വീട്ടിലിരുന്ന് നല്ല നല്ല കളികൾ കളിക്കാം അല്പം പഠിക്കാം. ഈ കൊറോണക്കാലം നമുക്ക് ഇങ്ങനെ വീട്ടിലിരുന്ന് ആഘോഷിക്കാം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ആലപ്പുഴ ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ