മഴ മഴ മഴ മഴ മഴ വന്നൂ ഒരു മഴ ചെറു മഴ മഴ വന്നൂ നല്ലൊരു പുള്ളി കുടയും ചൂടി മഴയത്തൂടെ നടന്നൂ ഞാൻ.
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത