പേടിക്കില്ല നാം കൊറോണയെന്ന വൈറസിനെ കരുതലോടെ നേരിടും നാം കൂട്ടരേ മാസ്ക് ധരിച്ച് ,കൈകഴുകി നേരിടാം കൊറോണയെ വീട്ടിനുള്ളിൽ കരുതലോടെ കഴിഞ്ഞിടാം കൂട്ടരേ വൈദ്യ രംഗത്തുള്ളവർക്ക് ശക്തി പകർന്നിടാൻ പ്രാർത്ഥനയോടെ കൈകൂപ്പിടാം നാം കൂട്ടരെ...
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത