Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


2023-24 ലെ പഠനോത്സവം വളരെ ഭംഗിയായി കോഴിമടയിൽ വച്ച് സംഘടിപ്പിച്ചു. അധ്യാപകരും ,വിദ്യാർത്ഥികളും,നാട്ടുകാരും കൂടി പഠനോത്സവം നാടിന്റെ ഉത്സവമാക്കി മാറ്റി.