തിരക്കുകൾ ഒഴിയാത്തൊരാ അച്ഛനേം അടുക്കള ഒഴിയാത്തൊരമ്മയേം കളിച്ചു നടന്നോരെന്നെയും തളക്കുവാനാവില്ലൊരു മഹാമരിക്കും! ഇതൊരിടവേളയത്രമാത്രം. തളരില്ല, തളർത്തുവാനാകില്ല പൊരുതും ഞങ്ങൾ ഒന്നിച്ച് ഒറ്റക്കെട്ടായി തുരത്തും ഞങ്ങൾ. രക്തരാക്ഷസനെങ്കിലും നന്ദി, ഈ ബന്ധനത്തിന്! അറിയുക നീ, ഇതാണ് ഇതാണെൻ സ്വർഗ്ഗം.
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത