ഗവൺമെന്റ് എച്ച്. എസ്. നഗരൂർ , നെടുംപറമ്പ്/അക്ഷരവൃക്ഷം/പോരാടാൻ സമയമായി കൂട്ടരേ...

പോരാടാൻ സമയമായി കൂട്ടരേ...

പോരാടാൻ സമയമായി കൂട്ടരേ...
പ്രതിരോധത്തിലൂടെ'...
 നമുക്ക് വീട്ടിൽ ഇരിക്കാം കൂട്ടരെ...
 ഇടയ്ക്കിടെ കൈകൾ കഴുകാം...
 വ്യക്തി ശുചിത്വം പാലിക്കാം..
 നമുക്ക് പോരാടാൻ സമയമായി കൂട്ടരേ...
 നമുക്കെല്ലാവർക്കും ഒരേ മനസ്സോടെ പോരാടാം..
 ജീവൻ വിനാശകാരിയായ കൊറോണ എന്ന മഹാവിപത്തിനെ തടയാം...
  നമുക്ക് പോരാടാൻ സമയമായി കൂട്ടരേ...

അക്ഷയ എസ് ഡി
X A ഗവൺമെൻറ് എച്ച് എസ് എസ്, നഗരൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത