ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/അക്ഷരവൃക്ഷം/നമ്മുടെ ശുചിത്വം

നമ്മുടെ ശുചിത്വം
ലേഖനം


     വീടും പൊതു സ്ഥലങ്ങളും വൃത്തിയാക്കുക. വൃത്തിയാക്കിയില്ലെങ്കിൽ മാരകമായ അസുഖം വരാൻ സാധ്യത ഉണ്ട് .ഇപ്പോൾ എല്ലാ ജനങ്ങളും വളരെ വലിയ അസുഖം നേരിടുകയാണ് ആ അസുഖമാണ് കൊറോണ .എല്ലാ ജനങ്ങളും ഈ വൈറസിന് എതിരെ പോരാടുകയാണ് .ഈ രോഗം വരാതിരിക്കാൻ സോപ്പോ ഹാൻ വാഷോ കൊണ്ട് കൈ കഴുകുക എന്ന് പറയുന്നു. പ്രതിരോധം ആണ് വലിയ മരുന്ന് . കൈ മാത്രം കഴുകിയാൽ പോര ചൂടുവെള്ളവും കുടിക്കണം  .ഈ അസുഖം ഒഴുവാക്കണം എന്ന് ഉണ്ടെങ്കിൽ നിങ്ങൾ എല്ലാം ചെയ്യണം .വൈറസിനെ എതിർക്കണം .


വൈഗ .എസ്
4 A ജി.എച്ച്.എസ്. ജവഹർകോളനി
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sujithsm തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - ലേഖനം