ഗവൺമെന്റ് എച്ച്. എസ്. കാലടി/അക്ഷരവൃക്ഷം/പരിസര ശുചിത്വം നല്ല നാളേയ്ക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
പരിസര ശുചിത്വം നല്ല നാളേയ്ക്ക്

കൂട്ടുകാരേ കൂട്ടുകാരേ

കേട്ട കാര്യം ചെയ്തിടേണം

കേട്ട കാര്യം ചെയ്തില്ലെങ്കിൽ

പകർച്ചവ്യാധി വന്നെത്തും .


വീടും നാടും നാട്ടുവഴിയും

പരിസരവും വൃത്തിയായി

സൂക്ഷിച്ചിടേണം എന്നുമെന്നും

പുഴയും തോടും കിണറുമെല്ലാം

വൃത്തിയായി സൂക്ഷിക്കേണം

(കൂട്ടുകാരേ)


വലിച്ചെറിയരുതേ മാലിന്യങ്ങൾ

വലിച്ചെറിയരുതേ പ്ലാസ്റ്റിക്കുകൾ

പരിസരമെല്ലാം വൃത്തിയായി

സൂക്ഷിക്കേണം എന്നുമെന്നും .


ഒത്തുചേരാം ഏവർക്കും

കൈകൾ കോർക്കാം ഏവർക്കും

നിപ്പയില്ല നാളേക്കായ്

കൊറോണയില്ല നാളേക്കായ്

(കൂട്ടുകാരേ)

MANAV .M
5 A ഗവൺമെൻറ്, എച്ച്.എസ്. കാലടി
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - കവിത