ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് എച്ച്. എസ്. എസ് തൊളിക്കോട്/പാഠ്യേതര പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

ക്രിയേറ്റീവ് കോർണർ ഫെസ്റ്റ്

ഏപ്രിൽ 30 ന് നടന്ന ക്രിയേറ്റീവ് കോർണർ ഫെസ്റ്റിൽ പങ്കെടുത്തതിന് നമ്മുടെ സ്കൂളിനും കുട്ടികൾക്കും അവാർഡ് ലഭിക്കുകയുണ്ടായി.





ക്രിയേറ്റീവ് കോർണർ ഭക്ഷണം തയാറാക്കൽ

ആറാം ക്ലാസിലെ കേരളപാഠാവലിയിലെ ചട്ടിപ്പത്തിരി എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് ചട്ടിപ്പത്തിരി എന്ന ഭക്ഷണവിഭവം കുട്ടികൾ തയ്യാറാക്കി.