ഗവൺമെന്റ് എച്ച്. എസ്. എസ്. ആനാവൂർ/അക്ഷരവൃക്ഷം/പ്രതിരോധിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധിക്കാം

സോപ്പിട്ട് കഴുകാം കൈകൾ
വ്യക്തിശുചിത്വം പാലിക്കാം
വീട്ടുകാർക്കും കൂട്ടുകാർക്കും
രോഗം വരാതെ ശ്രദ്ധിക്കാം
പനിയുണ്ടെന്കിൽ ചികിത്സിക്കാം
ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും
മൂക്കും വായും മറയ്ക്കാം
ഇത്തിരി അകലം പാലിക്കാം
ഒത്തിരിയൊത്തിരി ആനന്ദിക്കാം

സുബാഷ്.എസ്
1എ ഗവ.എച്ച്.എസ്.എസ്.ആനാവൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത