ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് ആറ്റിങ്ങൽ/അക്ഷരവൃക്ഷം/ഉത്തരം പറയാമോ ?

Schoolwiki സംരംഭത്തിൽ നിന്ന്
ഉത്തരം പറയാമോ ?

കോലം കെട്ടൊരു കാലം
വിരുതനൊരുത്തൻ വന്നു
ഡാ എന്നു വിളിച്ചപ്പോൾ
19 – ആയി പിരിഞ്ഞെന്നേ.......
കൊച്ചൊരു കുറുമ്പൻ കള്ളൻ കുറമ്പൻ
റോഡിലാകെ പരതിനടക്കും
ണാ ണാ ചൊല്ലി കലമ്പിനടക്കും.
ആദ്യാക്ഷരങ്ങളിലൊളിച്ചിരിക്കും
ആരാണാരാണാവിരുതൻ ?

കതിർമ
9 ഗവൺമെന്റ് ഗേൾസ് എച്ച് എസ് എസ് ആറ്റിങ്ങൽ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത