ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്/പ്രൈമറി/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

പ്രൈമറി വിഭാഗത്തിൽ ഉച്ചയക്ക് നടക്കുന്ന മഴവിൽ കൂടാരം പരിപാടികൾ എല്ലാ വർഷത്തെയും പോലെ ഇപ്പോഴും നന്നായി നടക്കുന്നു. ദിനാചരണങ്ങളുമായുള്ള പ്രവ‍ർത്തനങ്ങളും മറ്റു കലാപരിപാടികളും നന്നായി നടക്കുന്നു