ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി/പ്രവർത്തനങ്ങൾ / കളരി

Schoolwiki സംരംഭത്തിൽ നിന്ന്

പെൺകുട്ടികൾക്കുള്ള സെൽഫ് ഡിഫൻസ് പ്രോഗ്രാമിന്റെ ഭാഗമായി 2022 മാർച്ച് 10 വ്യാഴാഴ്ച മുതൽ വൈകുന്നേരം 3.30 മുതൽ 4.30 വരെ കളരി പരിശീലനം നൽകുന്നു,40 കുട്ടികളാണ് ഇതിൽ പങ്കെടുക്കുന്നത്.