ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് എച്ച്. എസ്. എസ്. ആനാവൂർ/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

2024 - 2027 ബാച്ചിൽ 24 അംഗങ്ങൾ ഉണ്ട്.

സ്‍ക‍ൂൾ ക്യാമ്പ് (ഘട്ടം 1)

2024 - 2027 ബാച്ചിന്റെ സ്‍ക‍ൂൾ ക്യാമ്പ് ഒന്നാം ഘട്ടം 2025 മെയ് മാസം 29-ാം തിയതി നടക്ക‍ുകയ‍ുണ്ടായി. ബഹ‍ു. ഹെഡ്‍മിസ്‍ട്രസ് പ്രേമലത എസ് ആർ ക്യാമ്പ് ഉദ്‍ഘാടനം ചെയ്‍ത‍ു. പാറശ്ശാല ഗവൺമെന്റ് വി എച്ച് എച്ച് എസിലെ കൈറ്റ് മിസ്‍ട്രസ് വിനോദിനി കെ എസ് ടീച്ചർ ക്യാമ്പിന്റെ ആർ പി ആയിര‍ുന്ന‍ു. 24 ക‍ുട്ടികൾ പങ്കെട‍ുത്ത‍ു.