എവിടേക്കു പോകുന്നു സൃഷ്ടികളെ
നിൻ പ്രക്യതി കാഴ്ചകൾ
ചവിട്ടി നിൽക്കുന്ന മണ്ണൊലിച്ചു പോകുന്നിതാ,
മഹാരോഗ ഭയത്താൽ ഭയന്നോടുന്നു ജനം
ജീവനറ്റ മൃതശരീരങ്ങൾ കൊണ്ടു വിറങ്ങലിപ്പതമേരിക്ക പോലും
മഹാവ്യാധിയിലും കൈകോർത്തു നിന്ന മലയാളം
തീർത്ത തോ പുതുചരിതങ്ങൾ
നമിക്കുന്നു ഞാൻ മാവേലി വാണിടും പുതു മലയാളമേ