ഗവൺമെന്റ് എച്ച്.എസ്. കാച്ചാണി/അക്ഷരവൃക്ഷം/പൂന്തോട്ടം

പൂന്തോട്ടം

പൂന്തോട്ടം നല്ല പൂന്തോട്ടം
പൂക്കൾ നിറഞ്ഞ പൂന്തോട്ടം
പൂവിൻ മണമുള്ള പൂന്തോട്ടം
പൂമ്പാറ്റയുള്ളൊരു പൂന്തോട്ടം
തേന്മാവുള്ളൊരു പൂന്തോട്ടം
കിളികൾ പാറും പൂന്തോട്ടം
ചന്തമുള്ളൊരു പൂന്തോട്ടം
എന്റെ സ്വന്തം പൂന്തോട്ടം



സൂര്യൻ.എസ്
1ബി ഗവണ്മെന്റ് ഹൈസ്കൂൾ,കാച്ചാണി
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കവിത