ഗവൺമെന്റ് എച്ച്.എസ്.പ്ലാവൂർ/മാനേജ്മെൻറ്

Schoolwiki സംരംഭത്തിൽ നിന്ന്

കാട്ടാക്കട പഞ്ചായത്തിന്റെ കീഴിൽ കാട്ടാക്കട ബി ആർ സി പരിധിയിൽ വരുന്ന കുരുത്തംകോട് ക്ലസ്റ്ററിൽ ഉൾപ്പെട്ട ഒരു ഗവ.ഹൈസ്കൂളാണ് ഗവ.എച്ച്.എസ് പ്ലാവൂർ.തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് വരുന്നത്.