ഗവൺമെന്റ് എച്ച്.എസ്.പ്ലാവൂർ/എസ്.എസ്.എൽ.സി.റിസൾട്ട്

Schoolwiki സംരംഭത്തിൽ നിന്ന്

എസ്.എസ്.എൽ.സി റിസൾട്ട്‌ 2021

എസ്.എസ്.എൽ.സി പരീക്ഷയിൽ 76 ഫുൾ എ പ്ലസ് ഉൾപ്പെടെ നൂറു ശതമാനം റിസൾട്ട് ലഭിച്ചു.

.

എസ്.എസ്.എൽ.സി റിസൾട്ട്‌ മാർച്ച്‌ 2020

2020 മാർച്ചിലെ SSLC പരീക്ഷ യിൽ 49 ഫുൾ എ പ്ലസും , 100% വിജയവും നേടിയതിന് ജില്ലാ പഞ്ചായത്തിൽ നിന്ന് ലഭിച്ച അനുമോദനം HM ചാർജ് വഹിച്ചിരുന്ന ശ്രീമതി ശ്രീദേവിടീച്ചർ, സ്കൂൾ PTA പ്രസിഡന്റ്‌ ശ്രീ.ബിനുകുമാർ എന്നിവർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. V K മധുവിൽനിന്നും ഏറ്റുവാങ്ങി.

എസ്.എസ്.എൽ.സി റിസൾട്ട്‌ മാർച്ച്‌ 2019

2019 മാർച്ചിലെ SSLC പരീക്ഷയിൽ 43 ഫുൾ എ പ്ലസും, 100% വിജയവും നേടിയതിന് ജില്ലാ പഞ്ചായത്തിൽ നിന്ന് ലഭിച്ച അനുമോദനം HM, ശ്രീമതി. പുഷ്പലതടീച്ചർ,സീനിയർ അസിസ്റ്റന്റ് ശ്രീമതി ഷീലാമ്മ ടീച്ചർ, സ്കൂൾ PTA പ്രസിഡന്റ്‌ ശ്രീ.ബിനുകുമാർ, SMC ചെയർമാൻ ശ്രീ. കൃഷ്ണൻകുട്ടി എന്നിവർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. V K മധുവിൽനിന്നും ഏറ്റു.