ജൂനിയർ ക്യാഡറ്റ് സെലക്ഷൻ ഉള്ള റിട്ടൺ ടെസ്റ്റ് നടന്നു 60 കുട്ടികൾ പങ്കെടുത്തു.2025-28 ബാച്ചിൻ്റെ ജൂനിയർ SPC സെലക്ഷൻ ഫിസിക്കൽ ടെസ്റ്റ് നടന്നു CPO മാരായ ശ്രീരാകുമാരി ടീച്ചർ, സജില ടീച്ചർഎന്നിവർ നേതൃത്വം നൽകി