ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ/കൂടുതൽ വിവരങ്ങളിലേക്ക്

അധ്യാപകർ

 
ശ്രീകല സീനിയർ അസിസ്റ്റന്റ് കോമേഴ്‌സ്
 
ഷീല ഫിസിക്സ്
 
സൗമ്യ ഫിസിക്സ്
 
ലീന ഹിന്ദി
 
ബിന്ദു മലയാളം
 
രചന സുവോളജി
 
സാഹിതി ഇംഗ്ലീഷ്
 
ആൽബിൻ മാത്‍സ്
 
ലിജുമോൻ കെമിസ്ട്രി
 
അനുരൂപ കെമിസ്ട്രി
 
ജിനി മാത്‍സ്


ഹൈടെക് ക്ലാസുകൾ

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടപ്പിലാക്കിയ ഹൈടെക് പദ്ധതി വൻ വിജയമായി. ഹൈടെക് ആയ 6 ക്ലാസ് മുറികളിൽ അധ്യാപകർ ജൂൺ 1 മുതൽ വിദ്യാഭ്യാസ വകുപ്പിന്റെ വെബ് പോർട്ടലായ സമഗ്ര ഉപയോഗിച്ചാണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്.