ഗവൺമെന്റ് എച്ച്.എസ്സ്.എസ്സ്.കടപ്പൂർ/അക്ഷരവൃക്ഷം/ പ്രതിരോധിക്കാം ഒന്നായി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധിക്കാം ഒന്നായി

പ്രതിരോധിക്കാം പ്രതിരോധിക്കാം
 കോവിഡിനെ പ്രതിരോധിക്കാം
 ജീവൻ കാക്കാം
 കൈ കഴുകി പ്രതിരോധിക്കാം
 ആളുകൾ ഉള്ള സ്ഥലത്ത്
 ഒത്തിരിനേരം നിൽക്കരുത്
 പുറത്തിറങ്ങി നടക്കരുത്
സർക്കാർ നിയമം ലംഘിക്കരുത്
 അത് നമ്മുടെ ജീവന് ആപത്താണ്

എഡ്രീനാ റെയ്ച്ചൽ ബിജു
3 എ ഗവൺമെന്റ് എച്ച്എസ്എസ് കടപ്പൂർ
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത