ഗവഃ യു പി സ്ക്കൂൾ കുമ്പളങ്ങി/ വാട്ടർ പ്യൂരിഫയറുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

മുഴുവൻ കുട്ടികൾക്കും ശുദ്ധമായ കുടിവെള്ളം നൽകുന്നതിന് 2 പ്യൂരിഫെയറുകൾ സ്കൂളിൽ സ്ഥാപിച്ചിട്ടുണ്ട്. കുമ്പളങ്ങി സർവ്വീസ് സഹകരണ ബാങ്ക് ആവശ്യമായ പ്യൂരിഫയർ നൽകി സഹായിച്ചു.