ഗവഃ യു പി സ്ക്കൂൾ കുമ്പളങ്ങി/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

എൽകെജി മുതൽ ഏഴാം ക്ലാസ് വരെയുള്ള ക്ലാസുകൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. 2023 24 വർഷത്തിൽ 262 കുട്ടികൾ ഇവിടെ അധ്യയനം നടത്തുന്നു. ഇവർക്കായി 16 ക്ലാസ് മുറികളും ഓഫീസ് മുറിയും കമ്പ്യൂട്ടറിൽ ലാബുകളും സയൻസ് ലാബുകളും അടുക്കള ഊട്ടുപുരയും ഇവിടെ ക്രമീകരിച്ചിട്ടുണ്ട്. വർണ്ണ കൂടാരം എന്ന പേരിൽ കുട്ടികൾക്കായി പാർക്കും കളി ഉപകരണങ്ങളും ഇവിടെയുണ്ട്. Pre Primary വിഭാഗത്തിനായി വർണ്ണാഭമായ ക്ലാസ് മുറികൾ ഇവിടെ കാണാം.

കുട്ടികളുടെ യാത്രാസൗകര് അർത്ഥം നാലു ഓട്ടോറിക്ഷകൾ ക്രമീകരിച്ചിട്ടുണ്ട. കുട്ടികളുടെ കലാ കായിക പോഷണത്തിനായി സംഗീത ക്ലാസുകൾ നൃത്ത ക്ലാസുകൾ ഡ്രോയിങ് ക്ലാസുകൾ കരാട്ടെ ക്ലാസുകൾ തുടങ്ങിയവ നൽകിവരുന്നു