ഗവഃ യു പി സ്ക്കൂൾ കുമ്പളങ്ങി/സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രമാണം:26333ssssft.jpg
വാസ്കോഡഗാമ സ്മാരകം
വാസ്കോഡഗാമ സ്മാരകം

നന്നേ ചെറുപ്പത്തിലേ തന്നെ സാമൂഹ്യ പ്രതിബദ്ധതയുള്ള കുട്ടികളെ വാർത്തെടുക്കുന്നതിന് വിദ്യാഭ്യാസ വകുപ്പ് 2022 ൽ തുടങ്ങിയ പ്രോജക്ടാണ് സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം. അഞ്ചാം ക്ലാസ്സിലെ 30 കുട്ടികളെ ഉൾപ്പെടുത്തിയാണ് തുടക്കം കുറിച്ചത്. 2023 -24 വർഷത്തിൽ അഞ്ചി്‍ പുതുതായി വന്ന 10 കുട്ടികളെ കൂടി ചേർത്ത് ഇപ്പോൾ 40 കുട്ടികൾ ഇതിൽ പ്രവർത്തിക്കുന്നുണ്ട്.

ലക്ഷ്യങ്ങൾ

കുട്ടികളിൽ സാമൂഹ്യബോധം വളർത്തുക

നാടിന്റെ ചരിത്രവും സംസ്കാരവും തിരിച്ചറിയുന്നു.

സഹായം ആവശ്യമുള്ളവരെ സബായിക്കുന്നു.