‍ജൂൺ അഞ്ച് പരിസ്ഥിതി ദിനം സ്കൂളിൽ ആഘോഷിച്ചു. എല്ലാ കുട്ടികളും വൃക്ഷ തൈകൾ നടുകയും അത് പരിപാലിച്ച് പോരുകയും ചെയ്യുന്നു.