Login (English) Help
കൊറോണയെ തുരത്തിടാൻ ഒത്തൊരുമിക്കാം നമുക്ക് കൈകൾ നന്നായി കഴുകീടു ശുചിത്വത്തോടെ നിന്നീടു ഒത്തൊരുമിച്ചു കൊറോണയെ തുരത്തിടു ജാതിയില്ല കൂട്ടരേ മതവുമില്ല കൂട്ടരേ നമുക്ക് വേണ്ടി കൂട്ടരേ വീടിനു വേണ്ടി കൂട്ടരേ നാടിനു വേണ്ടി കൂട്ടരേ വീട്ടിലിരിക്കു കൂട്ടരേ
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത