കർമ്മല മാതാ ഇ. എം. എസ്. പുന്നാവൂർ/അക്ഷരവൃക്ഷം/'''കൊറോണ'''

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

ഒരു രാവിൽ വന്നെത്തി
 മനുഷ്യ ജീവന്റെ തുടിപ്പിൽ
കൈ കടത്തിയ രാക്ഷസനെ
പ്രതിരോധം എന്നൊരു മരുന്നുകൊണ്ട്
 നാം ജയിക്കുവാൻ ശ്രമിക്കുന്നു
 വിട്ടുകൊടുക്കില്ല നമ്മുടെ നാടിനെ
 വിട്ടുകൊടുക്കില്ല ഒരിക്കലും
മനുഷ്യ ജീവനെകൈയിലേന്തി
പൊരുതുന്ന മാലാഖമാരുടെ
ജീവന്റെ മഹത്വം മനസിലാക്കി
പൊരുതുന്ന മാലാഖമാരുടെ പാദം
നമുക്ക് നമസ്കരിക്കാം.....
 ലോകമെന്നൊരു പൂവിനെ ഇറുത്തെടുക്കുന്ന
 രാക്ഷസനെ
നശിപ്പിക്കാനയി പൊരുതാ നമുക്ക്
ഒന്നായി നമ്മൾ ജാതി ഭേദം മറന്നു
ഒന്നായിടാം നേരിടാം പൊരുതിജയിച്ചിടാം
ഇങ്ങനെയൊക്കെയാണെങ്കിലും.

അനു കൃഷ്ണ
7 A കാർമലമാതാ ഇംഗ്ലീഷ് മീഡിയം സ്കൂൾ ,പുന്നാവൂർ,കാട്ടാക്കട ,തിരുവനന്തപുരം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത