കൺകോർഡിയ എൽ. എച്ച്. എസ്. എസ്. പേരൂർക്കട/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

ലിറ്റിൽ കൈറ്റ്സ്

ലിറ്റിൽ കൈറ്റിന്റെ പ്രവർത്തനങ്ങൾ ഈ അദ്ധ്യായന വർഷം ഡിസംബർ 2021 ൽ ആരംഭിച്ചു. HM-ന്റെ അദ്ധ്യക്ഷതയിൽ പ്രിൻസിപ്പാൾ ഉദ്ഘാടനം നിർവ്വഹിച്ചു. ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ മലയാളം കമ്പ്യൂട്ടിങ്ങ് പഠിപ്പിക്കുകയും രക്ഷകർത്താകൾക്ക് 'മൊബൈൽ ഉപയോഗത്തിന്റെ ഗുണങ്ങളും ദോഷങ്ങളും' എന്ന വിഷയത്തിൽ ക്ലാസെടുക്കുകയും ചെയ്തു. 21/01/2022 ൽ LK ക്യാമ്പ് നടത്തുകയുണ്ടായി. കുട്ടികൾ ഓരോ പ്രവർത്തനങ്ങളും, കുഞ്ഞുപട്ടങ്ങളായി, വളരെ ആസ്വദിച്ചു ചെയ്തു. ലിറ്റിൽ കൈറ്റ്സിന്റെ ക്ലാസുകൾ നടന്നു വരുന്നു.2021-2024 batch lk students 19. 2022-2025 batch lk students 18.2023-2026batch LKstudents 15.

2021-2024batch lk students 19 2022-2025 batch lk students 18 2023-2026batch lk students 15