ക്രൈസ്‌റ്റ് കിംഗ് ഹയർ സെക്കണ്ടറി സ്കൂൾ മണിമൂളി/സൗകര്യങ്ങൾ/ഭൗതിക സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഭൗതിക സൗകര്യങ്ങൾ

മെയിൻ റോഡിനോട് ചേർന്ന് ഏകദേശം നാലര ഏക്കറിൽ എൽ പി യുപി ഹൈസ്കൂൾ ഹയർസെക്കൻഡറി വിഭാഗങ്ങൾ പ്രവർത്തിക്കുന്നു. മാനന്തവാടി കോർപ്പറേറ്റ് എഡ്യൂക്കേഷൻ കീഴിലാണ് വിദ്യാലയം.

ഇതിൻറെ ഭൗതിക വികസനകാര്യങ്ങളിൽ ഏറെ പങ്കുവഹിക്ക‍ുന്നത് മാനന്തവാടി കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസി ആണ്.

58 വർഷം പഴക്കമുള്ള ഈ വിദ്യാലയത്തിലെ പഴയ കെട്ടിടങ്ങളെല്ലാം പുതുക്കി പണിത് ഭംഗിയാക്കിയിക്കിയി ട്ട‍ുണ്ട്.. സ്കൂൾ മാനേജ്മെൻറ‍ും അധ്യാപകരും പിടിഎ ഭാരവാഹികളും വിദ്യാർത്ഥികളും വിദ്യാലയത്തിന്റെ ഭൗതിക വികസന കാര്യത്തിൽ പങ്കാളികൾ ആകാറുണ്ട്