ക്രേവൻ‍ എൽ‍‍‍‍.എം.എസ്.എച്ച്.എസ്. കൊല്ലം/അക്ഷരവൃക്ഷം/തുരത്തണംകൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
തുരത്തണംകൊറോണയെ
<poem>

കൊറോണയെ തുരത്തണം ലോകമാകെ പരന്ന രോഗ ബാധയെ തുരത്തണം പുറത്തിറങ്ങുമ്പോൾ മസ്ക്കും ധരിച്ചു വേണം ഇറങ്ങുവാൻ രോഗബാധയുള്ളാരോടും അടുക്കുവാൻ നാം പാടില്ല


ഷിഹ SR.
5 A ക്രേവൻ എൽ.എം.എസ്.എച്ച്.എസ്
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത