ക്രസെന്റ് എച്ച്.എസ്സ്.വാണിമേൽ/പരിസ്ഥിതി ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്


ടി കെ അബ്ദുന്നാസർ ന്റെ നേതൃത്വത്തിൽ വളരെ സജീവമായി നടന്നു വരുന്നു. എല്ലാ തിങ്കളാഴ്ചയും കൂടിചേരലുകളും സ്കൂളിലും പരിസര പ്രദേശങ്ങളിലും പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടി പ്രവർത്തിക്കുന്നു.

2015- 16 അധ്യായന വർഷം മുത്തങ്ങ വന്യ ജീവി സങ്കേതത്തിൽ 3 ദിവസത്തെ റസിഡൻഷ്യൽ ക്യാമ്പിൽ പങ്കെടുത്തു.


അതു പോലെ 2016- 17 അധ്യായന വർഷം ആറളം വന്യ ജീവി സങ്കേതത്തിൽ ഏകദിന സന്ദർശനം നടത്തി.

2017-18 അധ്യായന വർഷം തലസ്ഥാന നഗരിയിലെ നെയ്യാർ ഡാം വന്യ ജിവി സങ്കേതത്തിൽ മൂന്ന് ദിവസത്തെ ക്യാമ്പിൽ പങ്കെടുത്തു.