ജോൺ എഫ് കെന്നഡി മെമ്മോറിയൽ വി.എച്ച്.എസ്.എസ്. കട്ടച്ചിറ

Schoolwiki സംരംഭത്തിൽ നിന്ന്
(ക്യാപ്ടൻ എൻ പി പി എം വി എച്ച് എസ് എസ് കട്ടച്ചിറ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം
ജോൺ എഫ് കെന്നഡി മെമ്മോറിയൽ വി.എച്ച്.എസ്.എസ്. കട്ടച്ചിറ
ജോൺ എഫ് കെന്നെടി മെമ്മോറിയൽ വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂൾ
വിലാസം
കട്ടച്ചിറ

കട്ടച്ചിറ
,
പള്ളിക്കൽ പി.ഒ.
,
690503
സ്ഥാപിതം01 - 06 - 1968
വിവരങ്ങൾ
ഫോൺ0479 2333900
ഇമെയിൽcnppmvhss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്36060 (സമേതം)
എച്ച് എസ് എസ് കോഡ്36060
വി എച്ച് എസ് എസ് കോഡ്903020
യുഡൈസ് കോഡ്32110600203
വിക്കിഡാറ്റQ87478740
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല കായംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംകായംകുളം
താലൂക്ക്മാവേലിക്കര
ബ്ലോക്ക് പഞ്ചായത്ത്ഭരണിക്കാവ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ414
പെൺകുട്ടികൾ314
ആകെ വിദ്യാർത്ഥികൾ728
അദ്ധ്യാപകർ31
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ102
പെൺകുട്ടികൾ14
ആകെ വിദ്യാർത്ഥികൾ116
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
വിഎച്ച്എസ്എസ് പ്രിൻസിപ്പൽമിനി വിശ്വനാഥ്
പ്രധാന അദ്ധ്യാപികമായ.കെ.പി
പി.ടി.എ. പ്രസിഡണ്ട്കെ ദിലീപ്കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീവിദ്യ
അവസാനം തിരുത്തിയത്
10-04-2024Schoolwikihelpdesk
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആലപ്പുഴ ജില്ലയിലെ മാവേലിക്കരവിദ്യാഭ്യാസ ജില്ലയിൽ കായംകുളം ഉപജില്ലയിലെ ഭരണിക്കാവ് പഞ്ചായത്തിൽ കട്ടച്ചിറ എന്ന ഗ്രാമത്തിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് കട്ടച്ചിറ സ്കൂൾ എന്നറിയപെടുന്ന ക്യാപ്റ്റൻ നല്ല മുട്ടത്ത് പത്മനാഭപിള്ള മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ .

ചരിത്രം

അറിവും സംസ് കാരവും പരസ്പര പൂരകങ്ങളാണ്. എവിടെയാണോ ഉദാത്തമായ സംസ് കാരങ്ങൾ നിലനിന്നിരുന്നത് ,അതിന് അവരെ പ്രാപ്തരാക്കിയിരുന്നത് നല്ല വിദ്യാഭ്യാസ പരിസരങ്ങളാണ്. സംസ് കാരത്തിന്റെ അളവ് കോൽ അറിവും ,അറിവിന്റെ വിശാലത സംസ് കാരവുമാകുന്നിടത്ത് നിന്ന് ഒരു ജനത ചരിത്രം രചിച്ചു തുടങ്ങുന്നു.

നമ്മുടെ ഗ്രാമത്തിനും അത്തരത്തിലൊരു കഥ പറയാനുണ്ട്.

ക്യാപ്റ്റൻ നല്ല മുട്ടത്ത് പത്മനാഭപിള്ള മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ കഥ.കൂടുതൽ വായനയ്ക്ക് ഇവിടെ  ക്ലിക്ക്

അംഗീകാരങ്ങൾ

ഭൗതികസൗകര്യങ്ങൾ

വിദ്യാഭ്യാസരംഗത്ത് വളർച്ചയുടെ പടവുകൾ താണ്ടി വിദ്യാഭ്യാസ മേഖലയ്ക്ക് തന്നെ അഭിമാനവും മാതൃകയായി ഞങ്ങളുടെ വിദ്യാലയം മാറുന്നതിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുന്നു.തുടർ വായനയ്ക്കായി ഇവിടെ ക്ലിക്ക്

പാഠ്യേതര പ്രവർത്തനങ്ങൾ

ഹലോ ഇംഗ്ലീഷ്

ശ്രദ്ധ

നവപ്രഭ  

മലയാള  തിളക്കം

എല്ലാ ക്ലാസ്സിനും ദിനപത്രം

ക്ലാസ് റൂം ലൈബ്രറികൾ 

മുൻ സാരഥികൾ

  1. കെ .രാമകൃഷ്ണ പിള്ളൈ .
  2. കെ ജി ദേവകി അമ്മ .
  3. ഡി .ആനന്ദവല്ലിയമ്മ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

  1. വാസുദേവൻ ഉണ്ണിത്താൻ .കെ.എം .,
  2. രാജേന്ദ്രൻ പിള്ളൈ .കെ .,
  3. രവീന്ദ്രനാഥ കുറുപ്പ് (Deputation),
  4. ചന്ദ്രശേഖരൻ പിള്ളൈ .വി .,
  5. ജി .മുരളീധരൻ ഉണ്ണിത്താൻ .,
  6. ശോഭനകുമാരി അമ്മ.എൻ.
  7. മുരളീധരൻ നമ്പൂതിരി കെ.പി.
  8. അർജുനൻ.പി.
  9. സബിത സുരേന്ദ്രൻ .
  10. റംലത്തു ബീവി
  11. പദ്മകുമാരി.കെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ബിന്ദുകുമാർ ,scientist in US https://www.ncbi.nlm.nih.gov/pmc/articles/PMC3468275/

Santhosh . B,scientist

വഴികാട്ടി

  • കായംകുളത്തുനിന്നും കിഴക്കോട്ടു
  • കെ പി റോഡിൽ കൊയ്ക്കൽ ചന്ത ജംഗ്‌ഷൻ,
  • അവിടെ നിന്നും വലതു തിരിഞ്ഞു മുന്നോട്ടു
  • 2km കഴിയുമ്പോൾ വലതു സൈഡിൽ

{{#multimaps: 9.1610136,76.5432509 |zoom=18}}