കോൺകോട് ഇ എച്ച് എസ് ചിറമനേങ്ങാട്/അക്ഷരവൃക്ഷം/ആരോഗ്യ പൂർണ്ണമായ ലോകം
ദൃശ്യരൂപം
ആരോഗ്യപൂർണമായ ലോകം
പടർന്നുപിടിക്കുന്ന വൈറസും ചുറ്റും പരക്കാതിരിക്കാൻ നമുക്ക് എന്തു ചെയ്യാം. കരം ശുദ്ധമാക്കാം ശുചിത്വം വരിക്കാം വീട്ടിൽ ഇരിക്കാം സുഹൃത്തുക്കളെ. പോരാടാം നമുക്ക് ഈ വൈറസിനെ പ്രതിരോധ മാർഗ്ഗത്തിലൂടെ. ആരോഗ്യരക്ഷയ്ക്ക് നൽകും നിർദ്ദേശങ്ങൾ അനുസരിച്ച് ഇടാം സുഹൃത്തുക്കളെ. ആശ്വാസമേകുന്ന ശുഭവാർത്ത കേൾക്കുവാൻ ഒരു മനസ്സോടെ ശ്രമിക്കാം ശ്രദ്ധയോടെ ഈ നാളുകൾ സമർപ്പിക്കാം ഈ ലോക നന്മയ്ക്കുവേണ്ടി
Muhammed Afshan 3F