കോൺകോട് ഇ എച്ച് എസ് ചിറമനേങ്ങാട്/അക്ഷരവൃക്ഷം/അമ്മേ മാപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്

അമ്മേ മാപ്പ് അമ്മേ മാപ്പരുളുക ഈ പൊൻ മകനു നി ദുര മൂത്തു നീ ചെയ്തതിനോരോന്നിന്നും എണ്ണി പറഞ്ഞാലും തിരുകയില്ല ഓമന മരങ്ങളെ വെട്ടിയും നിൻ മാറിടം മാന്തി പൊളിച്ച് വിറ്റും ജീവധാരയിൽ മണലൂറ്റിയും ഒരു പാട് തെറ്റുകൾ ചെയ്തു പോന്നു ഇപ്പോൾ വെറുതെ വിട്ടിലിരുന്നപ്പോൾ ചെയ്ത തോർത്തു വിങ്ങുന്നിതമ്മേ പെസഹാ കർമ്മത്തെ ഓർത്തു കൊണ്ടാ ദിവ്യപാദം കഴുകി പുണർന്നിട്ടുന്നു നിൻ ' വേദനതെല്ലൊന്നാറു വാൻ നിൻ മരമക്കളെ പോറ്റുന്നു ഞാൻ


Asif Ali : 4B