കോറോം ദേവീ സഹായം എ യു പി സ്കൂൾ/അക്ഷരവൃക്ഷം/ പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധം

ലോകസമാചാരങ്ങൾ മുഴുവൻ,
കോവിഡ് പത്തൊൻപതിനെതിരെ.
പ്രതിരോധിക്കുക, പ്രതിരോധിക്കുക..
കൊറോണയെന്നൊരു വൈറസിനെ..
പണക്കാരെന്നോ, പാവം എന്നോ,
തിരിച്ചറിയാതെ നമ്മൾ ഒന്നായ്..
കൊറോണയെന്ന മഹാമാരിയെ,
തുരത്തുക നമ്മൾ ഒറ്റക്കെട്ടായ്..
വൈറസ് പലതരമുണ്ടെങ്കിലും,
പ്രതിരോധിക്കും നമ്മൾ കൂട്ടായ്..
മരണമടഞ്ഞൂ നിരവധി ആളുകൾ,
പ്രതിരോധത്തിൻ ഉൾത്തുമ്പിൽ..
ലോകം മുഴുവൻ അടിമാചരമായ്,
കൈകൾ കഴുകും നിത്യം നാം..
പ്രതിരോധിക്കുക, പ്രതിരോധിക്കുക..
കൊറോണയെന്നൊരു വൈറസിനെ..
 

അനുനന്ദ. ടി. വി.
5 എ കോറോം ദേവീസഹായം യു പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത