കോറോം ദേവീ സഹായം എ യു പി സ്കൂൾ/അക്ഷരവൃക്ഷം/ ഉയിർപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
ഉയിർപ്പ്

ഇത് നമ്മുടെ ധർമ്മം
ഇത് നമ്മുടെ ലക്ഷ്യം
ഇത് നമ്മുടെ ലോകം
നമ്മുടെ നന്മയ്ക്കായ്..
ഉയിരിനായ്..ജീവനായ്..
പോരാടാം ഒന്നിച്ച്.
സ്നേഹിക്കാം...
കണികാണുവാൻ അപശകുനമായ-
ചൂലിനെ..
കയ്യിലെ സ്പ്രേ മണം മായ്ക്കുന്ന-
ഹാന്റ് വാഷിനെ..
സൗന്ദര്യം മറയ്ക്കുന്ന മാസ്കിനെ..
എന്നിട്ട്......
ഉയിർത്തെഴുന്നേൽക്കാം...
പുതുലോകത്തിലേക്ക്...
പുതുജീവനിലേക്ക്...
പുതുപ്രകൃതിയിലേക്ക്...
പുതിയ മനുഷ്യനായ്...

അഭിജിത്ത്. ജെ.
5 എ കോറോം ദേവീസഹായം യു പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത