Login (English) Help
നോക്കുവിൻ കൂട്ടുകാരെ കേൾക്കുവിൻ കാതിൽകൂടെ രോഗത്തെ തടയുവാൻ.. ശുചിത്വം പാലിക്കേണം. ആദ്യമവനവനും, വീട്ടു മുറ്റങ്ങളും താൻ.. ശുചിത്വമോടെ നീക്കി, കാക്കുതൻ ആരോഗ്യവും. നമ്മുടെ ജീവിത വഴികളിൽ, പ്രധാനവും ശുചിത്വ- മെന്ന കാര്യം ഒാറുത്തീടേണം കേട്ടോ..?
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത