ദേഹശുചിത്വം വരുത്തേണം നാമാദ്യം പിന്നെയോ വീടും പരിസരവും പിന്നാലെ നാടും നഗരവും ശുചിയാക്കാം എന്നാലോ നാട്ടിലില്ലാ ഭീതി മനുഷ്യനെ തകർക്കുന്ന രോഗഭീതി ലോകത്തെ കാർന്നുതിന്നുന്നൊരീഭീതിയെ വേരോടെയറുക്കണം നമുക്കൊന്നായ് നമ്മിൽ നിന്നുതുടങ്ങാം യജ്ഞം ലോകത്തെ കാക്കുന്ന കഠിനയജ്ഞം.
സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത