കൊറോണ എന്ന മഹാമാരിയെ നാം തുരത്തി വിട്ടിടും...... ലോകം ഇനി ഓർത്തിടേണം “നാം വിതയ്ക്കുന്നതേ... നാം കൊയ്യൂ...” വരും നാളുകൾ നമുക്ക് നല്ലതായിത്തീരുവാൻ അമ്മയാം ഭൂമിയെ കാത്തിടേണം- എന്നും നാം.....
സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത