കോമ്പൗണ്ട് സി എം എസ് എൽ പി എസ് ആലപ്പുഴ/അക്ഷരവൃക്ഷം/ ഗോ കൊറോണ .Iഗോ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്


ഗോ കൊറോണ

<
കൊറോണ എന്ന രോഗം ലോകം മുഴുവനും വ്യാപിച്ചോണ്ടിരിക്കുന്ന ഒരു മഹാമാരിയാണ്. കൊറോണ എന്ന ഈ രോഗം മനുഷ്യനിൽ വളരെ ഭയം ഉണ്ടാക്കുന്നു. ആദ്യം ഇത് ചൈനയിൽ ആണ് വന്നതെങ്കിലും പിന്നീട് ലോകം മുഴുവൻ വ്യാപിച്ചു. നമുക്ക് ഒന്നിച്ചു നിന്ന് മുന്നേറാം......

മുഹമ്മദ്‌ സനാഫ്
1 A കോമ്പൗണ്ട് സി എം എസ് എൽ പി എസ് ആലപ്പുഴ/
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം