കൊറോണ നാട്ടിൽ വന്നുടനെ
തിക്കിതിരക്കില്ല ട്രാഫിക്കില്ല
റോഡപകടങ്ങൾ ഒട്ടുമില്ല
റോഡിലോ ആളുകൾ തീരെയില്ല
മൂക്കിൻ മുകളിൽ മാസ്ക്കുമിട്ട്‍
ഇന്നെല്ലാവരും ഒരു പോലെ
വീട്ടിലിരുത്തി നമ്മെ
വട്ടം കറക്കി ജനങ്ങളെ
സ്കൂളുകളില്ല പാഠപുസ്തകങ്ങളില്ല
ഈ കൊറോണക്കാലം ഇങ്ങനെ തന്നെ