സഹായം Reading Problems? Click here


കൊപ്പാറേത്ത് ഹയർ സെക്കൻഡറി , പുതിയവിള

Schoolwiki സംരംഭത്തിൽ നിന്ന്
കൊപ്പാറേത്ത് ഹയർ സെക്കൻഡറി , പുതിയവിള
സ്കൂൾ ചിത്രം
സ്ഥാപിതം 01-06-1913
സ്കൂൾ കോഡ് 36052
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
4120
സ്ഥലം പുതിയവിള
സ്കൂൾ വിലാസം കൊപ്പാറേത്ത്.എച്ച്.എസ്., പുതിയവിള, പട്ടോളി മാർക്കറ്റ്.പി.ഒ.
ആലപ്പുഴ
പിൻ കോഡ് 690 531
സ്കൂൾ ഫോൺ 04792431995
സ്കൂൾ ഇമെയിൽ khsputhiavila@gmail.com
സ്കൂൾ വെബ് സൈറ്റ് https://www.facebook.com/profile.php?id=100012490277084
വിദ്യാഭ്യാസ ജില്ല മാവേലിക്കര
റവന്യൂ ജില്ല ആലപ്പുഴ
ഉപ ജില്ല കായംകുളം ‌
ഭരണ വിഭാഗം എയിഡഡ് ‍‌
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ പ്രീ പ്രൈമറി സ്കൂൾ/

ലോവർ പ്രൈമറി സ്കൂൾ/ അപ്പർപ്രൈമറി സ്കൂൾ
/ഹൈ സ്കൂൾ
/ഹയർസെക്കൻഡറി സ്കൂൾ

മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 436
പെൺ കുട്ടികളുടെ എണ്ണം 342
വിദ്യാർത്ഥികളുടെ എണ്ണം 778
അദ്ധ്യാപകരുടെ എണ്ണം 37
പ്രിൻസിപ്പൽ ഷൈനി.എ
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
ദീപ ആർ
പി.ടി.ഏ. പ്രസിഡണ്ട് സുരേഷ് ക‌ുമാർ.എസ്
06/ 09/ 2019 ന് Vidhusudarsan
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം






ചരിത്രം

WhatsApp Image 2017-07-07 at 8.00.54 AM.jpeg

                                                                                                            പിന്നോക്ക സമുധായകരുൾപെടുന്ന താഴ്ന്ന  ജാതിയിൽപെട്ട ആളുകൾക്ക് വിദ്യാഭ്യാസം നിഷേധിച്ചിരുന്നു കാലഘട്ടത്തിൽ അവരുടെ ഉന്നമനം ലക്ഷ്യമാക്കി 1913-ൽ ശ്രീ കൊല്ലേരിൽ കുഞ്ഞുകുഞ്ഞു ആശാൻ ഒരു കുട്ടി പള്ളികൂടമായിട്ടാണ് ഈ സ്കൂൾ ആരംഭിച്ചത് . പിന്നീട് കൊപ്പാറേതു ശ്രീമതി : പി.കെ സരസമ്മ മാനേജരാകുകയും 1962-ൽ യു.പി സ്കൂളായി മാറുകയും . മാനേജരുടെ ഭർത്താവും സ്വതന്ത്ര സമര സേനാനിനിയുമായ ശ്രീ പടിക്കത്തറ കൃഷ്ണപ്പണിക്കരുടെയും അന്നത്തെ MLA  ശ്രീ ഭാനുസാർ അവർകളുടെയും പ്രയത്‌നത്താൽ ബഹു:R . ശങ്കർ മന്ത്രിസഭയിൽ ഇത് യു.പി ആയി ഉയർത്തപ്പെടുകയും ചെയ്തു തുടർന്ന് ഇതിൻറെ പ്രവർത്തനങ്ങൾ കണ്ടല്ലൂർ തീരദേശ ഗ്രാമപ്രദേശത്തിൻറെ സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ രംഗങ്ങളിൽ വൻ മുന്നേറ്റമാണ് സൃഷ്ടിക്കപ്പെട്ടത് 1982-ൽ കായംകുളം MLA ബഹു ശ്രീ: തച്ചടി പ്രഭാകരൻ അവർകളുടെ സഹായത്താൽ ശ്രീ .k . കരുണാകരൻ  മന്ത്രിസഭയിൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ബഹു:T.M. ജേക്കബ് ഈ സ്ഥാപനത്തെ ഹൈ സ്കൂളായി ഉയർത്തി കയർ തൊഴിലാളികളും മൽസ്യബന്ധന തൊഴിലാളികളും അടങ്ങുന്ന സാധാരണക്കാരായ രക്ഷിതാക്കൾക്ക് ഈ സ്ഥാപനം ആശ്രയമായി തീർന്നു.
                                                                     2009-ൽ മാനേജർ  ശ്രീമതി : പി.കെ സരസമ്മ അവർകളുടെ നിര്യാണത്തെ  തുടർന്നു സ്കൂൾ ഭരണസമിതി കൊപ്പാറേതു ട്രസ്റ്റ് ആയി തീരുകയും മാനേജരുടെ മക്കൾ സാരഥ്യം ഏറ്റെടുക്കുകയും ചെയ്തു ആദ്യ മൂന്നുവർഷകാലം ശ്രീമതി.s . സുജാത ദേവി തുടർന്നു  ശ്രീമതി.s . സുഷമാകുമാരിയും മാനേജർമാരായി തുടർന്നു .2012-ൽ സ്കൂളിൻറെ മാനേജ്മെൻറ് എരികാവ്  ഗുരുദേവ ട്രസ്റ്റിന് കൈമാറി . ട്രസ്റ്റ് ചെയര്മാന് ശ്രീ.പി ചന്ദ്രമോഹൻ അവർകൾ പുതിയ മാനേജരായി സ്ഥാനമേറ്റു . 2013-ൽ ഹയർ സെക്കൻഡറി സ്കൂളായി ഉയർത്തപ്പെട്ടു . ഭൗതികമായും അക്കാദമികമായും പുരോഗതിയിൽ നിന്നും പുരോഗതിയിലേക്ക് കുതിച്ച ഉയർന്നു.

ഭൗതികസൗകര്യങ്ങൾ

WhatsApp Image 2017-07-07 at 8.00.51 AM.jpeg

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

WhatsApp Image 2017-07-07 at 8.00.56 AM.jpeg WhatsApp Image 2017-07-07 at 8.01.01 AM.jpeg

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നാഷണൽ സർവീസ് സ്കീം
  • ജൂനിയർ റെഡ് ക്രോസ്സ്‌
  • സയൻസ് ക്ലബ്
  • സോഷ്യൽ സയൻസ് ക്ലബ്
  • ലിറ്റൽ കൈറ്റ്സ്

സ്കൂൾ വാർത്തകൾ

പുതിയവിള കൊപ്പാറേത്ത് ഹയർ സെക്കന്ററി സ്കൂൾ എൻ.എസ്.എസ്.യൂണിറ്റിന്റെയും കനകക്കുന്ന് ജനമൈത്രി പോലീസിന്റയും സംയുക്താഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ദിനാചരണം ആചരിച്ചു

ജൂൺ 26 2018  :പുതിയവിള കൊപ്പാറേത്ത് ഹയർ സെക്കന്ററി സ്കൂൾ എൻ.എസ്.എസ്.യൂണിറ്റിന്റെയും കനകക്കുന്ന് ജനമൈത്രി പോലീസിന്റയും സംയുക്താഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ദിനാചരണം കായംകുളം DySp അനീഷ്.V. കോര ഉദ്ഘാടനം ചെയ്തു.സ്ക്കൂൾ PTAപ്രസിഡന്റ് സുരേഷ് പുത്തൻ കുളങ്ങരയുടെ അധ്യ ക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ മാനേജർ പി.ചന്ദ്രമോഹൻ മുഖ്യപ്രഭാഷണം നടത്തി.സ്റ്റാഫ് സെക്രട്ടറി Kഅജയകുമാർ ലഹരി വിരുദ്ധ പ്രതിഞ്ജ ചൊല്ലി.സ്കൂൾ ഹെഡ്മാസ്റ്റർ ജി.ദിലീപ് കുമാർ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ Rവിജയകുമാർ, പ്രസന്നകുമാരി SS.നായർ എന്നിവർ ആശംസകൾ നേർന്നു. കനകക്കുന്ന് സബ് ഇൻസ്പക്ടർ ഹുസൈൻ സ്വാഗതവും C. R.O. ശ്യാംകുമാർ നന്ദിയും പറഞ്ഞു.Dysp.അനീഷ്.v .കോര ലഹരി വിരുദ്ധ ക്വിസ്സ്, മത്സരത്തിൽ വിജയിച്ചവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. സമ്മേളനത്തിനു ശേഷം കണ്ടല്ലൂർ ഗ്രാമപഞ്ചായത്ത് -കണ്ടല്ലൂർ കലാകേന്ദ്രത്തിന്റെ ലഹരി വിരുദ്ധ സന്ദേശനാടകം" ചിതലുകൾ " അവതരിപ്പിച്ചു

പുതിയവിള കൊപ്പാറേത്ത് ഹയർ സെക്കന്ററി സ്കൂളിൽമുതുകുളം ബ്ലോക്ക് പഞ്ചായത്ത് കണ്ടല്ലൂർ ഡിവിഷന്റെ ആഭിമുഖ്യത്തിൽ ലോകപരിസ്ഥിതി ദിനം

ജൂൺ 6 2018  :പുതിയവിള കൊപ്പാറേത്ത് ഹയർ സെക്കന്ററി സ്കൂളിൽമുതുകുളം ബ്ലോക്ക് പഞ്ചായത്ത് കണ്ടല്ലൂർ ഡിവിഷന്റെ ആഭിമുഖ്യത്തിൽ ലോകപരിസ്ഥിതി ദിനം വിപുലമായി ആചരിച്ചു.സ്കൂൾ PTA പ്രസിഡന്റ് സുരേഷ് പുത്തൻ കുളങ്ങരയുടെ അധ്യക്ഷതയിൽ കൂടിയ സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ D. അമ്പുജാക്ഷി ടീച്ചർ ഉത്ഘാടനം ചെയ്തു. സ്കൂൾ മാനേജർ P. ചന്ദ്ര മോഹൻ, കണ്ടല്ലൂർ ഗ്രാമപഞ്ചായത്ത് അംഗം തയ്യിൽ പ്രസന്നകുമാരി, ഹൈസ് മാസ്റ്റർ G. ദിലീപ് കുമാർ, സ്റ്റാഫ് സെക്രട്ടറി K. അജയകുമാർ, എന്നിവർ സംസാരിച്ചു. സ്കൂൾ വളപ്പിൽ വൃക്ഷതൈകൾ നട്ടു. സ്കൂൾ കുട്ടികൾക്ക് വനം വകുപ്പിൽ നിന്നും നൽകിയ വൃക്ഷ തൈകൾ വിതരണം ചെയ്തു.എൻ.സി.സി. കേസറ്റ് സിന്റെ നേതൃത്വത്തിൽ സ്കൂൾ പരിസരത്ത് വൃക്ഷത്തൈകൾ നട്ടു

കൊപ്പാറേത് സ്കൂളിലെ ഉയർന്ന മാർക്ക്‌ വാങ്ങിയ കുട്ടികൾക്ക് സ്കൂൾ എൻഡോവ്മെന്റ് വിതരണം ചെയ്തു

ജൂലൈ 17 തിങ്കൾ : ഇന്ന് രാവിലെ 10 മണിക്ക് കൊപ്പാറേത് സ്കൂളിൽ സ്പെഷ്യൽ അസംബ്ലി കൂടുകയും കഴിഞ്ഞ വർഷം ഉയർന്ന മാർക്ക്‌ വാങ്ങിയ 2 മുതൽ +2 വരെ ഉള്ള കുട്ടികൾക്ക് സ്കൂൾ എൻഡോവ്മെന്റ് വിതരണം ചെയ്തു ഇതിനായി സ്കൂൾ HM ദിലീപ് സാർ സ്കൂൾ മാനേജർ ചന്ദ്രമോഹൻ സാർ pta പ്രസിഡന്റ്‌ രാജേന്ദ്രൻ സ്കൂൾ മുൻ അദ്ധ്യാപിക അംബുജാക്ഷി ടീച്ചർ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു HM അധ്യക്ഷം വഹിക്കുകയും അംബുജാക്ഷി ടീച്ചർ പരുപാടി ഉദ്ഘാടനം ചെയ്കയും ചെയ്തു

മാനേജ്മെന്റ്

കൊപ്പാറേതു സ്കൂളിലെ നിലവിലെ മാനേജ്മെന്റ് ശ്രീ.ഗുരുദേവ ട്രസ്റ്റ് ,എരികാവ് ആണ്

നിലവിലെ മാനേജർ ശ്രീമാൻ പി.കെ. ചന്ദ്രമോഹൻ അവർകലാണ്

പി.കെ. ചന്ദ്രമോഹൻ 

WhatsApp Image 2017-07-06 at 8.52.50 PM.jpeg


സ്കൂളിന്റെ മുൻ മാനേജർമാർ .

1913 -23 കൊല്ലേരിൽ കുഞ്ഞുകുഞ്ഞു ആശാൻ
1923 -2007 പി .കെ .സരസമ്മ
2007 -09 എസ്‌ .സുജാതാദേവി
2009 -11 എസ്‌ .സുഷമാദേവി
2011-12 അഡ്വ .പി വിശ്വനാഥൻ
2012 onwards പി .കെ .ചന്ദ്രമോഹൻ

പ്രധാന അധ്യാപകൻ

നിലവിലെ പ്രധാന അധ്യാപകൻ ജി.ദിലീപ് കുമാർ അവർകൾ ആണ്

ജി.ദിലീപ് കുമാർ

IMG-20170707-WA0034.jpg

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1913 - 30 കുഞ്ഞി കൃഷ്ണൻ
1930 - 41 കൊച്ചു സാർ
1941-50 വാസു
1950 - 63 വിജയൻ
1963 - 91 പീതാംബരൻ
1991 - 2011 മുരളീധരൻ
2011 - 13 വസന്ത ടി
2013 - 14 R.ചന്ദ്രശേഖരൻ
2014 - 17 B.ഉഷാകുമാരി
2017 onwards G. ദിലീപ് കുമാർ

നിലവിലെ അദ്ധ്യാപകർ

പ്രീ പ്രൈമറി 1.ജെനി.എസ്‌
                                       2.ആദിത്യാ  സുരേഷ് 
ലോവർ പ്രൈമറി 1.എം.ഗംഗാദേവി
                                       2 .എസ്.രാധാമണിയമ്മ 
                                       3 .കബീർ 
                                       4 .എസ്.സിജിലി 
അപ്പർ പ്രൈമറി 1 .ബിന്ദു പീതാംബരൻ (സോഷ്യൽ,ഇംഗ്ലീഷ്)
                                       2 .എ.കെ കൃഷ്ണകുമാരി(മാത്‍സ്,സയൻസ്)
                                       3 .എ.കെ .സേതുലക്ഷ്മി (മാത്‍സ്, സയൻസ് )
                                       4 .എസ്‌.രാജേഷ് (സോഷ്യൽ, ഇംഗ്ലീഷ് )
                                       5 .അജിത് പ്രകാശ് (ഹിന്ദി)
                                       6 .ബേബി.പി.നായർ (സംസ്‌കൃതം)
                                       7 .ഒ.അംബികാദേവി (സയൻസ് ,മലയാളം) 
                                       8 .ശാലിനി (ഇംഗ്ലീഷ്,സയൻസ്)
ഹൈ സ്കൂൾ 1 .ആർ.രേഖ (മലയാളം )
                                       2 .ആശ(മലയാളം)
                                       3 .എസ്.ശ്രീദേവി (ഇംഗ്ലീഷ്)
                                       4 .കൃപ കൃഷ്ണൻ  (ഇംഗ്ലീഷ് )
                                       5 .ആർ.ദീപ (ഹിന്ദി)
                                       6 .രാജീവ് വി  (മാത്‍സ് )
                                       7 .കെ. അജയകുമാർ  (മാത്‍സ് )
                                       8 .രശ്മി.പി.ആർ (സോഷ്യൽ സയൻസ്)
                                       9 .വിധു സുദർശൻ (സോഷ്യൽ സയൻസ്, SITC)
                                      10 .ബി.ബിജു(ബയോളജി)
                                      11 .അനിൽ ബോസ്.ബി(ബയോളജി)
                                      12 .സിന്ധു സദാശിവൻ (ഫിസിക്സ്)
                                      13 .രാധിക പിള്ള.കെ (കെമിസ്ട്രി)
                                      14 .രാജ് മോഹൻ (ഫിസിക്കൽ എഡ്യൂക്കേഷൻ)
                                      15 .എ.രമണി (മ്യൂസിക്)
ഹയർ സെക്കൻഡറി 1 .ശ്രീലക്ഷ്മി.എസ് (ഇംഗ്ലീഷ് )
                                        2 .പ്രിയ .യു.ആർ (മലയാളം)
                                        3 .പ്രിയങ്ക .സി.പി(സൂളോജി)
                                        4 .വിഷ്ണു.എസ്.എൽ (ബോട്ടണി )
                                        5 .ഷൈനി (ഫിസിക്സ്)
                                        6 .ഹണി .എം  (കെമിസ്ട്രി)
                                        7 .ലക്ഷ്മി.എ  (മാത്‍സ് )
                                        8 .അനിത കുമാരി  (അക്കൗണ്ടൻസി )
                                        9 .ധന്യ മോൾ.എ .ആർ (എക്കണോമിക്സ് )
                                       10 .രമ്യ(ബിസ്സിനെസ്സ് സ്റ്റഡീസ് )
                                       11 .രശ്മി ദിവാകരൻ (കമ്പ്യൂട്ടർ അപ്ലിക്കേഷൻ )

നിലവിലെ അനദ്ധ്യാപകർ

2017-18 1 .കെ.സുജിത് (ക്ലർക്ക് )
                                       2 .ആർ വിജയകുമാർ  
                                       3 .വി. അജയകുമാർ
                                       4 .പി.വിനോദ് കുമാർ 
                                       5 .അശ്വതി  (എച്ച. എസ് .എസ് . ലാബ് അസിസ്റ്റൻറ്)
                                       6 .രമ്യ  (എച്ച. എസ് .എസ് . ലാബ് അസിസ്റ്റൻറ് )

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

എസ് എസ് എൽ സി ഉയർന്ന മാർക്ക് കരസ്ഥമാക്കിയവർ

'കൊപ്പാറേത്ത് സ്കൂളിന് ഈ വർഷം 100മേനി വിജയം ഈ കൊല്ലം sslc പരീക്ഷയില് 12 പേർക്ക് full A plus' WhatsApp Image 2017-07-07 at 8.00.51 AM (1).jpeg

1985 സുശീല.എസ് (മാർക്ക്-526 )
1986 വിജയറാണി.എം. കെ (മാർക്ക്-527
1987 സാബു.എസ് (മാർക്ക്-1039 /1200)
1988 ബിനു.എൽ (മാർക്ക്-501)
1989 പ്രദീപ് കുമാർ .പി (മാർക്ക്-543)
1990 സിന്ധു.എൻ. എസ് (മാർക്ക്-532)
1991 പ്രബീഷ് . എസ് (മാർക്ക്-527)
1992 ലേഖ. എസ് (മാർക്ക്-489)
1993 ബിന്ദു. വി (മാർക്ക്-519)
1994 ശ്രീവിദ്യ.സി.ജി (മാർക്ക്-516)
1995 അമ്പ.എം.എസ് (മാർക്ക്-502)
1996 അഭിലാഷ്.പി (മാർക്ക്-518)
1997 നിഷ.പി (മാർക്ക്-529)
1998 വി.റീത.എം (മാർക്ക്-520)
1999 സൂരജിത്. എസ് (മാർക്ക്-532)
2000 സാജൻ. വി. എസ് (മാർക്ക്-527)
2001 സുജിത.കെ (മാർക്ക്-535)
2002 ആതിര.എസ് (മാർക്ക്-558)
2003 പാർവതി.എസ്.എച് (മാർക്ക്-545)
2004 നിത്യ.വി (മാർക്ക്-489 )
2005 ശ്രീലക്ഷ്മി.ബി (ഗ്രേഡ്-9 A+)
2006 ആദർശ് .എസ്‌ (ഗ്രേഡ്-9 A+)
2007 രശ്മി. ആർ. കൃഷ്ണൻ(ഗ്രേഡ്-9 A+)
      അക്ഷയ .കെ(ഗ്രേഡ്-9 A+)               
2008 1.ചിക്കു .യു(ഗ്രേഡ്-10 A+)

2.അജിത് രാജ് .ആർ(ഗ്രേഡ്-10 A+) 3.അജയ്‌ബാബു .എസ്‌. സി(ഗ്രേഡ്-10 A+)

2009 1.ജീവൻ .ജി(ഗ്രേഡ്-10 A+)
2.ശിബി.എസ്‌ (ഗ്രേഡ്-10 A+)
2010 അനു .കെ .അനിയൻ (ഗ്രേഡ്-10 A+)
2011 അഖിലേഷ് .എ (ഗ്രേഡ്-10 A+)
2012 ആദിത്യ .എ.ജി (ഗ്രേഡ്-10 A+)
2013 1.അനന്ദു.എ (ഗ്രേഡ്-10 A+)
2.അനന്ദു .റ്റി (ഗ്രേഡ്-10 A+)  
3.ജോമോൻ (ഗ്രേഡ്-10 A+)         
4.മേഘ(ഗ്രേഡ്-10 A+)                  
5.ജയകൃഷ്ണൻ .കെ (ഗ്രേഡ്-10 A+)           
6.രാഹുൽ (ഗ്രേഡ്-10 A+)       
7.അലീന (ഗ്രേഡ്-10 A+)       
2014 1.അലീന.എസ് (ഗ്രേഡ്-10 A+)
2.അനന്തു.റ്റി (ഗ്രേഡ്-10A+)
3.ജയകൃഷ്ണൻ.എം.കെ (ഗ്രേഡ്-10A+)
4.രാഹുൽ.ആർ (ഗ്രേഡ്-10A+)
5.മേഘ.യൂ (ഗ്രേഡ്-10A+)
6.രഞ്ജിനി രവീന്ദ്രൻ.എസ് (ഗ്രേഡ്-10A+)
7.ആകാശ്.എസ് (ഗ്രേഡ്-10A+)
8.അനന്തു.യു (ഗ്രേഡ്-10A+)

11.ചിന്ദുരാജ്.ആർ (ഗ്രേഡ്-10A+) 12.ജോമോൻ.പി.സി (ഗ്രേഡ്-10A+)

2015 1.ജിൻസി ബാബു (ഗ്രേഡ്-10A+)
2.ശ്രീക്കുട്ടി.എസ് (ഗ്രേഡ്-10A+)
3.അർജുൻ.പി.എസ് (ഗ്രേഡ്-10A+)
4.നിധിൻ.എസ് (ഗ്രേഡ്-10A+)
5.ശ്രീകുമാർ.ആർ (ഗ്രേഡ്-10A+)
6.സുദേവ്.എസ് (ഗ്രേഡ്-10A+)
7.വിനീത്.വി (ഗ്രേഡ്-10A+)
8.ജ്യോതി.ഡി (ഗ്രേഡ്-10A+)
2016 1.ആർദ്ര.ബി (ഗ്രേഡ്-10A+)
2.ലക്ഷ്മി.ജി (ഗ്രേഡ്-10A+)
3.ലക്ഷ്മിലാൽ.പി (ഗ്രേഡ്-10A+)
4.നീതു.എസ് (ഗ്രേഡ്-10A+)
5.പൂജാ അനിൽ (ഗ്രേഡ്-10A+)
6.അക്ഷയ്.റ്റി (ഗ്രേഡ്-10A+)
7.അനഘ.റ്റി (ഗ്രേഡ്-10A+)
8.ജിഷാഷാജി (ഗ്രേഡ്-10A+)
9.സ്മീജ.ജി (ഗ്രേഡ്-10A+)
10.അച്ചു.യു (ഗ്രേഡ്-10A+)
11.അമൽരാജ് (ഗ്രേഡ്-10A+)
12.അപർണ.വി (ഗ്രേഡ്-10A+)
2017 1.അനുരാജ് (ഗ്രേഡ്-10A+)
2.ആഷിക്.ബി (ഗ്രേഡ്-10A+)
3.അതുൽ (ഗ്രേഡ്-10A+)
4.ഭാഗ്യലക്ഷ്മി (ഗ്രേഡ്-10A+)
5.വീണ.യു 

(ഗ്രേഡ്-10A+)

6.ഹരിപ്രകാശ് (ഗ്രേഡ്-10A+)
2018 1.ബിയാസ് ബാബു (ഗ്രേഡ്-10A+)
2.ശ്രീക്കുട്ടൻ (ഗ്രേഡ്-10A+)
3.അമ്പാടി (ഗ്രേഡ്-10A+)
4.സനൽ (ഗ്രേഡ്-10A+)
5.നയന എസ്‌ രഘു (ഗ്രേഡ്-10A+)
6.കിങ്ങിണി (ഗ്രേഡ്-10A+)
7.ദീപിക (ഗ്രേഡ്-10A+)
8.അമൃത സുരേഷ് (ഗ്രേഡ്-10A+)
9.സോജാ ബി എസ്‌ (ഗ്രേഡ്-10A+)
10.സാരംഗി (ഗ്രേഡ്-10A+)
11.ശ്രീലക്ഷ്മി (ഗ്രേഡ്-10A+)
12.രേഖ (ഗ്രേഡ്-10A+)

ഹയർ സെക്കൻഡറി ഉയർന്ന മാർക്ക് കരസ്ഥമാക്കിയവർ

WhatsApp Image 2017-07-07 at 12.19.33 PM.jpeg

2014
2015
2016
2017
2018
2019

ലിറ്റിൽ കൈറ്റ്സ് 2018-2019

Links 1.gif

36052 - ലിറ്റിൽകൈറ്റ്സ്
[[Image:|center|240px|ലിറ്റിൽകൈറ്റ്സ് രജിസ്റ്റ്രേഷൻ സർട്ടിഫിക്കറ്റ്]]
സ്കൂൾ കോഡ് 36052
യൂണിറ്റ് നമ്പർ lk\2018\36052
അധ്യയനവർഷം 2019
അംഗങ്ങളുടെ എണ്ണം 28
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
റവന്യൂ ജില്ല മാവേലിക്കര
ഉപജില്ല കായംകുളം
ലീഡർ ആദർശ് എ
ഡെപ്യൂട്ടി ലീഡർ അലീന വൈ അരുൺ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 വിധു സുദർശൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 ശ്രീദേവി.എസ്
06/ 09/ 2019 ന് Vidhusudarsan
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
            2017 -18 ൽ  ആരംഭിക്കുന്ന ഇ അധ്യയനവര്ഷത്തെ  ലിറ്റൽ  കൈറ്റ്സ്  പദ്ധതിയില്ലേക്ക് 9ആം  ക്ലാസ്സുകളിലെ  കുട്ടികളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്   ലിറ്റൽ  കൈറ്റ്സ് പദ്ധതിയുടെ  kite  മാസ്റ്ററായി  ആയി വിധു സുദർശൻ (SITC )  kite മിസ്ട്രസ് ആയി കെ.രാധികപിള്ളൈ ആണ്  സ്കൂൾ നിയമിച്ചിരിക്കുന്നത്   
                                                  തുടക്കത്തിൽ 31  കുട്ടികളുമായി ആരംഭിച്ച പദ്ദതി പിന്നീട് ഇ അധ്യയന വര്ഷം മുതൽ 28 കുട്ടികളുമായി തുടരുന്നു തിരഞ്ഞെടുത്ത കുട്ടികളെ ഒരു അഭിരുചി പരീക്ഷ നടത്തിയാണ് തിരഞ്ഞെടുത്തിരിക്കുന്നത് 8 ആം ക്ലാസ്സിൽ തിരഞ്ഞെടുക്കുകയും 9  ത്തിൽ  പരിശീലനം നൽകുകയും 10  ത്തിൽ വിദ്യാര്ഥികള്ക്ക് തന്നെ ഒരു പ്രൊജക്റ്റ് തയാറാക്കിനും സാധിക്കുന്നു ഇതിന്റെ അടിസ്ഥാനത്തിൽ അവർക്ക് 10  ത്തിൽ ഗ്രേസ് മാർക്കും ലഭ്യമാകുന്നു എന്നതാണ് ഇ പദ്ധിതിയുടെ മേന്മ ഇവർക്ക് പഠനമേഖലകളായി അനിമേഷൻ , മലയാളം കമ്പ്യൂട്ടിങ് , ഇലക്ട്രോണിക്സ് ,സൈബർ സുരക്ഷാ , മൊബൈൽ ആപ്പ് നിർമാണം , ഹാർഡ്‌വെയർ , റോബോട്ടിക്‌സ്, ഡിജിറ്റൽ പെയിന്റിംഗ് എന്നിവയെ തിരഞ്ഞെടുത്ത പഠിക്കാനും സാധിക്കുന്നു
====  ഡിജിറ്റൽ മാഗസിൻ  ====

ഡിജിറ്റൽ മാഗസിൻ 2019

പ്രമാണം:36052-ALP-khsputhiavila-2019.pdf

ക്ലബ്ബ് അംഗങ്ങൾ

അംഗങ്ങൾ

1.അഭിഷേക്.എൽ
2.ആദർശ് എ
3.ആദർശ് എസ്‌
4.ആദിത്യൻ പി
5.ആകാശ് എ
6.അരുൺകുമാർ എ
7.ആഷിക് രാജ്
8.അതുൽ ആർ
9.ജിതിൻ ആർ
10. നീരജ് ഷാജി
11.രാജേഷ് ആർ
12.സൗധം എൻ സഞ്ജയ്
13.അഭിരാമി ജെ
14.അഹന എൽ
15.അലീന വൈ അരുൺ
16.അമൃത എം നായർ
17.അനാമിക എം എസ്‌
18.അഞ്ജിമാ എസ്‌
19.അനുജ മനോജ്
20.ആതിര എം
21.ആവണി ആനന്ദ്
22.ആവണി എം എസ്‌
23.ഗൗരി ആർ
24.ഹേമ പി
25.ലക്ഷ്മി എസ്‌
26.പൂജ പുഷ്പൻ
27.രേവതി എസ്‌
28.വീണ യു
കളത്തിലെ എഴുത്ത്

Db-broli.gif

വഴികാട്ടി

Loading map...