കൊപ്പാറേത്ത് എച്ച് എസ് പുതിയവിള/നാഷണൽ കേഡറ്റ് കോപ്സ്-17

1986ൽ 8 kerala BN NCC mvk യൂണിറ്റിൽ സ്കൂളിലേക്ക് NCC അനുവദിച്ചു യൂണിറ്റിൽ 100കുട്ടികൾക്കാണ് അനുമതി.1996ൽ പെൺകുട്ടികൾക്ക് കൂടി യൂണിറ്റ് അനുവദിച്ചു 33% സീറ്റ് മിനിമം പെൺകുട്ടികൾക്ക് അനുവദിച്ചു . ജി. ദിലീപ്കുമാർ അവർകൾ അതിന്റെ ചുമതല വഹിച്ചു പോകുന്നു