കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/ക്രിസ്മസ് ചിത്രങ്ങൾ
ഏവർക്കും ക്രിസ്മസ് / നവ വർഷ ആശംസകൾ
-
വീണ്ടും ഒരു ക്രിസ്മസ് വരവായി, നിറയെ പ്രതീക്ഷകളുമേന്തി..........
-
പുൽക്കൂട്ടിൽ ഉണ്ണി പിറന്നു, ക്രിസ്മസ് വരവായി, സന്തോഷിപ്പി൯....
-
മണ്ണിലും മനസ്സിലും പുൽക്കൂടുകളുടെ അരങ്ങേറ്റമായി, ഇനി നല്ല നാളുകൾ ...തിരു നാളുകൾ....
-
സാന്റാക്ളോസ് അപ്പൂപ്പ൯ വന്നു, കുട്ടികൾക്ക് മധുരവുമായി....