ഉള്ളടക്കത്തിലേക്ക് പോവുക

കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/പരിശീലനങ്ങൾ/കീ ടു എൻട്രൻസ്

Schoolwiki സംരംഭത്തിൽ നിന്ന്

Home പത്താം ക്ലാസ് ഒമ്പതാം ക്ലാസ് എട്ടാം ക്ലാസ് സമഗ്ര പരിശീലനം ആറാം ക്ലാസ് റോബോട്ടിക്സ് പരിശീലനം കളിപ്പെട്ടി പരിശീലനം

കീ ടൂ എൻട്രൻസ് പരിശീലനം

ഡി ആർ ജി

‌നടുവിൽ
‌നടുവിൽ

പ്ലസ് വൺ, പ്ലസ് ടു കുട്ടികൾക്ക് കൈറ്റ് നൽകന്ന ഓൺലൈൻ സൗജന്യ എൻട്രൻസ് പരിശീലനമാണ് കീ ടൂ എൻട്രൻസ് പരിശീലനം. കുട്ടികൾക്ക് പരീക്ഷക്ക് പഠിക്കാനും, പരീക്ഷ എഴുതി സ്വയം തയ്യാറെടുക്കാനും എ ഐ സംവിധാനം ഉപയോഗിച്ച് കൂടുതൽ പഠിക്കാനുമുള്ള സൗകര്യം ഇതിൽ നൽകിയിട്ടുണ്ട്. എല്ലാ ഹയർ സെക്കന്ററി സ്‍കൂളിലെയും ചുമതലയുള്ള അധ്യാപകന് ഇതിന്റെ പ്രവർത്തനരീതി പരിചയപ്പെടുത്തിയുള്ള ഓൺലൈൻ പരിശീലനം കൈറ്റ് നൽകി. വിദ്യാഭ്യാസജില്ലാതലത്തിൽ എല്ലാ സ്‍കൂളുകൾക്കും പരിശീലനം നൽകി

ഓൺലൈൻ പരിശീലനം

‌നടുവിൽ
‌നടുവിൽ
‌നടുവിൽ