കേരള പൊതുവിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള വിദ്യാലയങ്ങൾ
ദൃശ്യരൂപം
സ്കൂൾവിക്കി - വിവരവിശകലനം
23/04/2024 ലെ കണക്കുപ്രകാരം സ്കൂൾ വിക്കിയിൽ നിലവിൽ 1,67,054 ലേഖനങ്ങളും 61,763 ഉപയോക്താക്കളുണ്ട്. ഇതുവരെ 24,85,722 തിരുത്തലുകൾ ഇവിടെ നടന്നു. അപ്‌ലോഡ് ചെയ്തിട്ടുള്ള പ്രമാണങ്ങളുടെ എണ്ണം 5,71,298.
നിലവിൽ സംസ്ഥാനത്തെ 12588 വിദ്യാലയങ്ങളിൽ സ്കൂൾവിക്കിയുണ്ട്. സർക്കാർ, എയ്ഡഡ് മേഖലയിലെ മുഴുവൻ വിദ്യാലയങ്ങൾക്കുംസ്കൂൾവിക്കിയുണ്ട്. എന്നാൽ, അൺഎയ്ഡഡ് മേഖലയിലെ 584 വിദ്യാലയങ്ങളുടെ സ്കൂൾവിക്കി സൃഷ്ടിക്കാനുണ്ട്.
| ആകെ വിദ്യാലയങ്ങൾ | സ്കൂൾവിക്കിയുള്ള വിദ്യാലയങ്ങൾ | |||||||||
| ജില്ല | എയ്ഡഡ് | ഗവൺമെന്റ് | അൺഎയ്ഡഡ് | ആകെ | ജില്ല | എയ്ഡഡ് | ഗവൺമെന്റ് | അൺഎയ്ഡഡ് | ആകെ | |
| തിരുവനന്തപുരം | 366 | 537 | 141 | 1044 | തിരുവനന്തപുരം | 366 | 537 | 92 | 995 | |
| പത്തനംതിട്ട | 423 | 261 | 48 | 732 | പത്തനംതിട്ട | 423 | 261 | 25 | 709 | |
| കൊല്ലം | 437 | 429 | 112 | 978 | കൊല്ലം | 437 | 429 | 40 | 906 | |
| ആലപ്പുഴ | 387 | 333 | 63 | 783 | ആലപ്പുഴ | 387 | 333 | 21 | 741 | |
| ഇടുക്കി | 254 | 205 | 41 | 500 | ഇടുക്കി | 254 | 205 | 7 | 466 | |
| കോട്ടയം | 552 | 308 | 62 | 922 | കോട്ടയം | 552 | 308 | 43 | 903 | |
| എറണാകുളം | 518 | 373 | 114 | 1005 | എറണാകുളം | 518 | 373 | 78 | 969 | |
| തൃശ്ശൂർ | 670 | 264 | 104 | 1038 | തൃശ്ശൂർ | 670 | 264 | 66 | 1000 | |
| പാലക്കാട് | 580 | 333 | 111 | 1024 | പാലക്കാട് | 580 | 333 | 76 | 989 | |
| മലപ്പുറം | 804 | 563 | 249 | 1616 | മലപ്പുറം | 804 | 563 | 123 | 1490 | |
| കോഴിക്കോട് | 861 | 333 | 96 | 1290 | കോഴിക്കോട് | 861 | 333 | 70 | 1264 | |
| വയനാട് | 113 | 173 | 27 | 313 | വയനാട് | 113 | 173 | 12 | 298 | |
| കണ്ണൂർ | 956 | 285 | 81 | 1322 | കണ്ണൂർ | 956 | 285 | 52 | 1293 | |
| കാസർഗോഡ് | 216 | 303 | 86 | 605 | കാസർഗോഡ് | 216 | 303 | 46 | 565 | |
| ആകെ | 7137 | 4700 | 1335 | 13172 | ആകെ | 7137 | 4700 | 751 | 12588 | |
ഹയർസെക്കണ്ടറി വിദ്യാലയങ്ങൾ
- പ്രൈമറി , എച്ച്എസ് ആകെ - 13172 (പട്ടിക കാണുക)
- ആകെ ഹയർസെക്കണ്ടറി വിദ്യാലയങ്ങൾ - 2101 (പട്ടിക കാണുക)
- ആകെ വൊക്കേഷണൽ ഹയർസെക്കണ്ടറി വിദ്യാലയങ്ങൾ - 389 (പട്ടിക കാണുക)