കെ വി കെ എം എം യു പി എസ് ദേവർകോവിൽ/അക്ഷരവൃക്ഷം/വലക്കണ്ണികൾ പൊട്ടട്ടെ

Schoolwiki സംരംഭത്തിൽ നിന്ന്
വലക്കണ്ണികൾ പൊട്ടട്ടെ

 പോരാടുവാൻ നേരമായി
 ഇന്ന് കൂട്ടരേ. പ്രതിരോധ മാർഗ്ഗത്തിലൂടെ..... പൊട്ടിക്കാം വലക്കണ്ണികൾ
ദുരന്തത്തിനലയാളികളിൽ
 നിന്ന് മുക്തി നേടാം
ഒഴിവാക്കിടാം സ്നേഹ സന്ദർശനം നമുക്ക്
 ഒഴിവാക്കിടാം ഹസ്തദാനം
അല്പകാലം നാം അകന്നിരുന്നാലും
 പരിഭവിക്കേണ്ട
 പിണങ്ങിടേണ്ട
ജാഗ്രതയോടെ ശുചിത്വ
 ബോധത്തോടെ മുന്നേറിടാം
 ഭയക്കാതെ പോരാടുവാൻ
 നേരമായി ഇന്ന് കൂട്ടരേ
 പ്രതിരോധ മാർഗ്ഗത്തിലൂടെ
 കണ്ണി പൊട്ടിക്കാം നമുക്കീ
 ദുരന്തത്തിന് അലയടികളിൽ
 നിന്ന് മുക്തി നേടാം
എന്നും മുക്തിനേടാം

ഷഹബാസ് അമൻ
2 A കെ വി കെ എം എം യു പി എസ് ദേവർകോവിൽ
കുന്നുമ്മൽ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത