കെ വി കെ എം എം യു പി എസ് ദേവർകോവിൽ/അക്ഷരവൃക്ഷം/മാസ്ക്

Schoolwiki സംരംഭത്തിൽ നിന്ന്
മാസ്ക്

മാസ്ക്,
കാണുന്ന മുഖമെല്ലാം മാസ്ക്
അമേരിക്ക മുതൽ ആഫ്രിക്ക വരെ
കോടീശ്വരൻ മുതൽ പാപ്പരൻ വരെ
കാണുന്ന മുഖമെല്ലാം മാസ്ക് തന്നെ
ഡോക്ടറും നേഴ്സും പോലീസും മറ്റു സേവന പ്രവർത്തകരും മൂക്കും വായും കൂട്ടി കെട്ടി രാജ്യത്തിനായ് സേവിക്കുന്നു
ഇത്തിരിപ്പോന്നൊരു വൈറസിനെതിരെ ഒത്തിരി ശ്രമിച്ചിട്ടും മരുന്നില്ല.
ഭയമില്ലാതെ ജാഗ്രതയോടെ മാസ്ക് തന്നെ ശരണം ശരണം
എന്തൊരു വിലയാ മാസ്കേ നിനക്ക്
ലോകം നിന്നിൽ ആശ്രയമിന്ന്


ഖദീജത്തുൽ ഹാദിയ
2 D കെ വി കെ എം എം യു പി എസ് ദേവർകോവിൽ
കുന്നുമ്മൽ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം