കെ വി കെ എം എം യു പി എസ് ദേവർകോവിൽ/അക്ഷരവൃക്ഷം/മഹാ മാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി

ചൈന എന്നൊരു രാജ്യത്തു നിന്നും
കൊറോണ എന്നൊരു മഹാമാരി
ലോകമാകെ പടർന്നല്ലോ ....
മനുഷ്യനെയൊക്കെ കൊന്നൊടുക്കി
കൈകൾ നന്നായി കഴുകേണം
വൃത്തിയായിരിക്കണം
അകറ്റിടാം നമുക്കിതിനെ
സൂക്ഷിക്കണം കൂട്ടരേ ...
 


മീനാക്ഷി N വിനു
2 E കെ വി കെ എം എം യു പി എസ് ദേവർകോവിൽ
കുന്നുമ്മൽ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത