കെ വി കെ എം എം യു പി എസ് ദേവർകോവിൽ/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി

അകത്തിരിക്കാം അകന്നിരിക്കാം...
നമ്മൾ അതിജയിക്കുംവരെ കാത്തിരിക്കാം...

അനുസരിക്കാം തമ്മിൽ അനുകരിക്കാം...
സ്വന്തം അകംപുറം നന്മയാൽ അലങ്കരിക്കാം...

മനം മടുക്കാതെ മരണമോർക്കാതെ...
മഹത്തരം സേവചെയ്യും മണ്ണിൻ മാലാഖാമാർക്കൊരു സലാം...
മുഖ്യധാരാ നയിക്കും മുഖ്യനൊരു ലാൽസലാം...
നിത്യകാവലായി നിൽക്കും സഖ്യസേനയിൽ സലാം...
കേളികേട്ട കേരളീയ സന്മനസ്സിനും സലാം... സലാം...
 

മിൻഹാ ഫാത്തിമ
2 B കെ വി കെ എം എം യു പി എസ് ദേവർകോവിൽ
കുന്നുമ്മൽ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത